30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ കേച്ചേരി ഏരിയ കണ്‍വെന്‍ഷന്‍ നടന്നു

ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ കേച്ചേരി ഏരിയ കണ്‍വെന്‍ഷന്‍ നടന്നു

37

ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ കേച്ചേരി ഏരിയ കണ്‍വെന്‍ഷന്‍ വേലൂര്‍ ഒ.കെ.സി ഹാളില്‍ നടന്നു. ഏരിയ പ്രസിഡന്റ് ജോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ല ജോയിന്റ് സെക്രട്ടറി അനിത റോയ് ഉത്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!