Obituary News നാരങ്ങവളപ്പില്‍ പണിക്കവീട്ടില്‍ സാവിത്രി അമ്മ നിര്യാതയായി February 23, 2026 28 FacebookXPinterestWhatsApp നാരങ്ങവളപ്പില്‍ പരേതനായ ശങ്കരന്‍കുട്ടി നായര്‍ ഭാര്യ പണിക്കവീട്ടില്‍ സാവിത്രി അമ്മ നിര്യാതയായി. 81 വയസ്സായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച കാലത്തു 11മണിക്ക് വീട്ടുവളപ്പില്‍ നടത്തും. പരേതനായ മുരളീധരന്‍ മീര പ്രേം എന്നിവര്‍ മക്കളാണ്. ADVERTISEMENT