വിമുക്തഭടനും മേലേ പട്ടാമ്പി റിട്ട. പോസ്റ്റ് മാസ്റ്ററുമായിരുന്ന കൂറ്റനാട്, പിലാക്കാട്ടിരി, കറ്റശ്ശേരി ഭാസ്‌കരന്‍ നായര്‍ (77) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 02 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ഇന്ദിരാദേവി ഭാര്യയും , രാഗേഷ് ഭാസ്‌കര്‍ മകനുമാണ്. കറ്റശ്ശേരി ബാലകൃഷ്ണന്‍ നായര്‍, നാരായണന്‍ നായര്‍, വിജയലക്ഷ്മി, സരോജനി പരതേനായ രാമന്‍ നായര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Home Obituary News വിമുക്തഭടനും മേലേ പട്ടാമ്പി റിട്ട. പോസ്റ്റ് മാസ്റ്ററുമായിരുന്ന കൂറ്റനാട് പിലാക്കാട്ടിരി കറ്റശ്ശേരി ഭാസ്‌കരന്‍ നായര്‍ (77)...



