31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk മുട്ടിക്കല്‍ ആറ്റത്ര റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണ ഉദ്ഘാടനം; സംഘാടക സമിതി യോഗം ചേര്‍ന്നു

മുട്ടിക്കല്‍ ആറ്റത്ര റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണ ഉദ്ഘാടനം; സംഘാടക സമിതി യോഗം ചേര്‍ന്നു

52

മുട്ടിക്കല്‍ ആറ്റത്ര റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണ ഉദ്ഘാടനം സംഘാടക സമിതി യോഗം എ.സി മൊയ്തീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു എരുമപ്പെട്ടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കുണ്ടന്നൂര്‍ മുട്ടിക്കല്‍ ആറ്റത്ര റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് 5.3 കോടി രൂപ യാണ് കിഫ് ബി അനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ADVERTISEMENT
error: Content is protected !!