29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Thali കൊച്ചുമകന്റെ വെട്ടേറ്റ് മുത്തശ്ശന്‍ കൊല്ലപ്പെട്ടു

കൊച്ചുമകന്റെ വെട്ടേറ്റ് മുത്തശ്ശന്‍ കൊല്ലപ്പെട്ടു

(ഇന്‍സെറ്റില്‍ മരിച്ച അയ്യപ്പന്‍)

കൊച്ചുമകന്റെ വെട്ടേറ്റ് മുത്തശ്ശന്‍ കൊല്ലപ്പെട്ടു. ദേശമംഗലം പഞ്ചായത്തിലെ എസ്റ്റേറ്റ്പടിക്ക് സമീപം താമസിക്കുന്ന വാളേരിപ്പടി വീട്ടില്‍ അയ്യപ്പന്‍ (76) നെയാണ് വീട്ടില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ ഞായറാഴ്ച രാവിലെ കണ്ടത്. മരിച്ച അയ്യപ്പന്റെ മകളുടെ മകന്‍ രാഹുല്‍ (28) ആണ് വെട്ടി കൊലപ്പെടുത്തിയത്. രാഹുലിലെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാവ് മാനസിക രോഗിയാണെന്ന് പറയുന്നു.

ADVERTISEMENT
error: Content is protected !!