29.4 C
Kunnamkulam
Wednesday, August 5, 2026
Home Obituary News ചൊവ്വല്ലൂര്‍ നാലകത്ത് ഖാദര്‍ മകന്‍ മുത്തുണ്ണി നിര്യാതനായി

ചൊവ്വല്ലൂര്‍ നാലകത്ത് ഖാദര്‍ മകന്‍ മുത്തുണ്ണി നിര്യാതനായി

ചൊവ്വല്ലൂര്‍ നാലകത്ത് ഖാദര്‍ മകന്‍ മുത്തുണ്ണി നിര്യാതനായി. ഖബറടക്കം ചൊവ്വല്ലൂര്‍ ജമാഅത് പള്ളി ഖബറസ്ഥാനില്‍ നടന്നു. പാത്തുമ്മ ഭാര്യയും, അബ്ബാസ് , കാസിം, ലത്തീഫ്, കരീം, റഷീദ്, റഫീക്ക് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!