27 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഇമ്പിച്ചി ബാവ റോഡ് നാടിന് സമര്‍പ്പിച്ചു

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഇമ്പിച്ചി ബാവ റോഡ് നാടിന് സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഇമ്പിച്ചി ബാവ റോഡ്, എന്‍ കെ അക്ബര്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. എംഎല്‍എയുടെ ശ്രമഫലമായി ലഭിച്ച 72 ലക്ഷം രൂപ ഉപയോഗിച്ചാണ് എടക്കഴിയൂര്‍ 15 ആം വാര്‍ഡില്‍ റോഡ് നിര്‍മിച്ചത്.

ADVERTISEMENT
error: Content is protected !!