30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery കണ്ടാണശ്ശേരി നക്ഷത്രക്കൂടാരത്തിലേക്ക് സ്‌നേഹസന്ദര്‍ശനം നടത്തി

കണ്ടാണശ്ശേരി നക്ഷത്രക്കൂടാരത്തിലേക്ക് സ്‌നേഹസന്ദര്‍ശനം നടത്തി

61

കണ്ടാണശ്ശേരി പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന നക്ഷത്രക്കൂടാരം, ആരോഗ്യ പ്രവര്‍ത്തകരും മലങ്കര നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്‌നേഹസന്ദര്‍ശനം നടത്തി. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. മനശാസ്ത്ര കൗണ്‍സിലര്‍ ജെസീന.എ.ആര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. സുധീപ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ നിവ്യ റെനീഷ് , പഞ്ചായത്ത് അംഗം ലിയ ജോജു, ആരോഗ്യ പ്രവര്‍ത്തകരായ നിത ശ്രീനി, ബിഞ്ചു ജേക്കബ് .സി ., വിനീത.കെ.വി., എന്നിവര്‍ നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!