26.4 C
Kunnamkulam
Friday, September 18, 2026
Home CCTV Desk കേരള മീഡിയ പേഴ്‌സണ്‍സ്‌ യൂണിയന്‍ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നു

കേരള മീഡിയ പേഴ്‌സണ്‍സ്‌ യൂണിയന്‍ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നു

22

കേരള മീഡിയ പേഴ്‌സണ്‍സ്‌ യൂണിയന്‍ സംസ്ഥാന കമ്മിറ്റി യോഗം തൃശൂരില്‍ നടന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സെയ്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ ഏഴിമല അധ്യക്ഷനായി.ജൂണ്‍ 1ന് കേരള മീഡിയ ലോഞ്ച് ചെയ്യും. മെഡിക്കല്‍ ഇന്‍ഷുറന്‍സ്, എഐ പരിശീലന ക്ലാസുകള്‍, ക്ഷേമനിധി കാമ്പയിന്‍ എന്നിവയും നടക്കും.സംസ്ഥാന ട്രഷറര്‍ ഹരികുമാര്‍ തിരുവനന്തപുരം , വൈസ് പ്രസിഡന്റ് മത്തായി കേരളം , ജോയിന്‍ സെക്രട്ടറി എ.എ ജോര്‍ജ് , പാലക്കാട് ജില്ലാ പ്രസിഡന്റ് എം.വി. ബേബി, ജില്ലാസെക്രട്ടറി കെ ജി സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!