BureausKechery വിജ്ഞാന സദസ്സും പ്രതിഭാസംഗമവും സംഘടിപ്പിച്ചു March 3, 2026 FacebookXPinterestWhatsApp പുതുശ്ശേരി ഗാന്ധി ശതാബ്ദി ഗ്രാമീണ വായനശാലയിയില്‍ വിജ്ഞാന സദസ്സും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. വായനശാലയില്‍ നടന്ന ചടങ്ങ് ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.എസി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ശശി പൂവ്വത്ത് അധ്യക്ഷനായി. ADVERTISEMENT