27.8 C
Kunnamkulam
Friday, September 18, 2026
Home Bureaus Kechery വിജ്ഞാന സദസ്സും പ്രതിഭാസംഗമവും സംഘടിപ്പിച്ചു

വിജ്ഞാന സദസ്സും പ്രതിഭാസംഗമവും സംഘടിപ്പിച്ചു

30

പുതുശ്ശേരി ഗാന്ധി ശതാബ്ദി ഗ്രാമീണ വായനശാലയിയില്‍ വിജ്ഞാന സദസ്സും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. വായനശാലയില്‍ നടന്ന ചടങ്ങ് ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.എസി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ശശി പൂവ്വത്ത് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!