25.8 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Kechery നൈറ്റ് മാര്‍ച്ച് നടത്തി

നൈറ്റ് മാര്‍ച്ച് നടത്തി

57

ഇറാന് നേരെയുള്ള അന്യായ യുദ്ധങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ടൗണില്‍ നൈറ്റ് മാര്‍ച്ച് നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. കെ എസ് നിസാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി റക്കീബ് തറയില്‍ അധ്യക്ഷത വഹിച്ചു. റഫീഖ് പി എച്ച്, ഷെമീറ നാസര്‍, സുലൈഖ അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!