ഗുരുവായൂർ കാരയൂർ ഗവ: എൽ പി സ്കൂളിന് സമീപം കാരക്കാട്ട് ശശി (73) നിര്യാതനായി

ഗുരുവായൂർ കാരയൂർ ഗവ. എൽ പി സ്കൂളിന് സമീപം കാരക്കാട്ട് ശശി (73) നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

ഭാര്യ: ശാരദ.
മക്കൾ: ശബ്ന, ശാന്തി, ശ്യം (മാൾട്ട ), ശ്രീകുമാർ (ഓസ്ട്രേലിയ)
മരുമക്കൾ: സുനിൽ (അബുദാബി), പ്രജി, സനില, ശ്രീലക്ഷ്മി

ADVERTISEMENT