26 C
Kunnamkulam
Thursday, September 17, 2026
Home CCTV Desk യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും നടത്തി

യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും നടത്തി

37

സിപിഎം പന്നിത്തടം, കടങ്ങോട് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും നടത്തി. സിപിഎം ഏരിയ കമ്മിറ്റി അംഗം പി എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. വി ശങ്കരനാരായണന്‍ അധ്യക്ഷനായി. കടങ്ങോട് ലോക്കല്‍ സെക്രട്ടറി സി എച്ച് ലാഷ്, ഏരിയ കമ്മിറ്റി അംഗം അഡ്വ നൗഷാദ്, തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ എസ് സുബിന്‍, കെ വി ഗില്‍സണ്‍, ഷീജ മണി, പുരുഷോത്തമന്‍, കെ എം നയനന്‍, സുഖിജ, കെ കെ മണി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പന്നിത്തടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ സ്വാഗതവും പി എ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!