32.6 C
Kunnamkulam
Friday, September 11, 2026
Home CCTV Desk കുന്നംകുളത്ത് വന്‍ കഞ്ചാവ് വേട്ട;നാല് കിലോയുമായി ഒഡീഷ സ്വദേശിനി പിടിയില്‍

കുന്നംകുളത്ത് വന്‍ കഞ്ചാവ് വേട്ട;നാല് കിലോയുമായി ഒഡീഷ സ്വദേശിനി പിടിയില്‍

93

കുന്നംകുളം നഗരമധ്യത്തില്‍ പോലീസ് നടത്തിയ വന്‍ ലഹരിവേട്ടയില്‍ നാല് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിനി പിടിയിലായി. ഒഡീഷ സ്വദേശിയായ രേണു ബഹറയെയാണ് കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അറസ്റ്റ്.

ADVERTISEMENT
error: Content is protected !!