28.9 C
Kunnamkulam
Thursday, September 17, 2026
Home CCTV Desk സമൂഹ നോമ്പുതുറ നടത്തി

സമൂഹ നോമ്പുതുറ നടത്തി

53

പെരുമ്പിലാവ് റെഡ്‌സ് ചാരിറ്റി അറക്കലും സണ്‍റൈസ് കുടുംബശ്രീയും
സംയുക്തമായി സമൂഹ നോമ്പുതുറ നടത്തി. സി പി എം ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ ബാലാജി, കടവല്ലൂര്‍ പഞ്ചായത്ത് പ്രസി. ബിന്ദുധര്‍മ്മന്‍ വൈസ് പ്രസി: സലിം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തുചാരിറ്റി പ്രവര്‍ത്തകരായ ബക്കര്‍ അറക്കല്‍ ഇബ്രാഹിം പ്രശാന്ത് റൗഫ് ഷെമീര്‍ മുനീര്‍ ഹാഷിം അജീഷ് ഷിഹാബ് അസ് ജാന്‍ മുബഷിറ മാജിത റസിയ ഷാക്കിറ സല്‍മ നൂറുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!