24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam ബ്രസ്റ്റ് കാന്‍സര്‍ എവയര്‍നെസ്സ് ആന്റ് സ്‌ക്രീനിംങ്ങും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

ബ്രസ്റ്റ് കാന്‍സര്‍ എവയര്‍നെസ്സ് ആന്റ് സ്‌ക്രീനിംങ്ങും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

ഐ ഡി എ കുന്നംകുളം ബ്രാഞ്ച്, വുമണ്‍ ഡെന്റ്ല്‍ കൗണ്‍സില്‍ സഹകരണത്തോടെ ബ്രസ്റ്റ് കാന്‍സര്‍ എവയര്‍നെസ്സ് ആന്റ് സ്‌ക്രീനിംങ്ങും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. ഡെന്റിസ്റ്റ് ഡേയും നട്തതി. അക്കാദമിക് സെഷനുകളുടെ ഭാഗമായി ഡോ. അനു സിജി ചിരമല്‍, ഡോ. സിജി, നേഴ്‌സ് ഷമീല എന്നവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിച്ചു. ഐ ഡി എ സ്ത്രീ ശക്തി അവാര്‍ഡ് ഡോക്ടര്‍ സാന്ദ്രക്കും, ഡന്റിസ്റ്റ് ഡേ അവാര്‍ഡ് ഡോ. സഞ്ജുവിനും, യങ്ങ് ഡെന്റിസ്‌റ് അവാര്‍ഡ് ഡോ. സാന്ദ്രയ്ക്കും നല്‍കി ആദരിച്ചു. ഡബ്ലിയു ഡി സി റപ്രസന്റീവ് ഡോക്ടര്‍ ശ്രുതി, ഡോക്ടര്‍ അനുഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!