24.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam വന്നേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആര്‍ട്ട് ലാബിന് തുടക്കമായി

വന്നേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആര്‍ട്ട് ലാബിന് തുടക്കമായി

150

വന്നേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആര്‍ട്ട് ലാബിന് തുടക്കമായി. കലാ അധ്യാപകന്‍ രാജേഷ് മാസ്റ്ററുടെ നേതൃത്വത്തിലാണ് ആര്‍ട്ട് ലാബ് ആരംഭിച്ചത്. പരിപാടിയുടെ ഭാഗമായി കുട്ടികളില്‍ ലഹരിക്കും അക്രമത്തിനുമെതിരെ ബോധവത്കരണം സൃഷ്ടിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ വരച്ച ആയിരം ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. കൂടാതെ ലഹരിക്കും അക്രമത്തിനുമെതിരെ കുട്ടികളുടെ ഒപ്പ് ശേഖരണവും നടത്തി
സ്‌കൂള്‍ മാനേജര്‍ രമണി അശോകന്‍ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!