26.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu പഴഞ്ഞി മാര്‍ത്തോമ്മ സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

പഴഞ്ഞി മാര്‍ത്തോമ്മ സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

138

പഴഞ്ഞി മാര്‍ത്തോമ്മ സ്‌കൂളില്‍ പഠനോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ പി കെ ലൈനു, മാനേജര്‍ ഫാ. അനു ഉമ്മന്‍, പിടിഎ പ്രസിഡന്റ് അനൂപ് ഫിലിപ്പോസ്, ബി ആര്‍ സി കോര്‍ഡിനേറ്റര്‍ മെര്‍ലിന്‍ ഷാജു, രമ്യ എന്നിവര്‍ സംസാരിച്ചു. എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കിറ്റ്, ഡാന്‍സ്, പാട്ട്, തുടങ്ങി നിരവധി പരിപാടികള്‍ അരങ്ങേറി.

ADVERTISEMENT
error: Content is protected !!