26.7 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu അപകടങ്ങള്‍ക്ക് കാരണമാകുകയും, ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന സ്പീഡ് ബ്രേയ്ക്കര്‍ നീക്കം ചെയ്തു

അപകടങ്ങള്‍ക്ക് കാരണമാകുകയും, ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന സ്പീഡ് ബ്രേയ്ക്കര്‍ നീക്കം ചെയ്തു

അപകടങ്ങള്‍ക്ക് കാരണമാകുകയും, ഗതാഗത തടസ്സവും സൃഷ്ടിക്കുകയും ചെയ്യുന്ന സ്പീഡ് ബ്രേയ്ക്കര്‍ നീക്കം ചെയ്തു. തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിക്കുമുന്നില്‍ ഉണ്ടായിരുന്ന സ്പീഡ് ബ്രൈക്കറാണ് പൊതു പ്രവര്‍ത്തകനായ കൊരട്ടിക്കര സ്വദേശി പി.എല്‍ ധനീഷ് ജില്ലാ കളക്ടര്‍ക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് നീക്കം ചെയ്തത്. ആശുപത്രി അധികൃതറുടെ നേതൃത്വത്തിലാണ് ദിനവും പകല്‍ സമയത്ത് റോഡില്‍ ബ്രൈക്കര്‍ വെക്കുകയും വൈകീട്ട് നിക്കം ചെയ്യുകയും ചെയ്തിരുന്നത് എന്ന് പരാതിയില്‍ പറയുന്നു.

ADVERTISEMENT
error: Content is protected !!