പെരുമ്പിലാവ് ആനക്കല്ല് മേനോത്ത് പത്മനാഭൻ (84 ) നിര്യാതനായി.

പെരുമ്പിലാവ് : ആനക്കല്ല് മേനോത്ത് പത്മനാഭൻ (84 ) നിര്യാതനായി.
ഭര്യ പരേതയായ പത്മനാവതി
മക്കൾ – പരേതനായ വിജയൻ , ശാന്ത , സജിത
മരുമക്കൾ – പരേതനായ സേതുമാധവൻ, ശെൽവൻ.
സംസ്ക്കാരം ഞായറാഴ്ച 11 ന് ചെറുതുരുത്തി ശാന്തി തീരത്ത് .

ADVERTISEMENT