പുന്നയൂര്‍ക്കുളം സ്വദേശി ഇ.കെ റഷീദ് എഴുതിയ നോവല്‍ ‘അറിയപ്പെടാത്ത ജീവിതങ്ങള്‍’ പ്രകാശനം ചെയ്തു

പുന്നയൂര്‍ക്കുളം സ്വദേശി ഇ.കെ റഷീദ് എഴുതി ഓക്സിജന്‍ ബുക്സ് പ്രസിദ്ധീകരിച്ച ‘അറിയപ്പെടാത്ത ജീവിതങ്ങള്‍’ എന്ന നോവലിന്റെ പ്രകാശനം കുന്നംകുളത്ത് നടന്നു. മുനിസിപ്പല്‍ സി.വി ശ്രീരാമന്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം.എം.നാരായണന്‍ ആദ്യ പതിപ്പ് ഡോ.സോയ ജോസഫിന് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. ഓക്സിജന്‍ ബുക്സ് ചീഫ് എഡിറ്റര്‍ റഫീഖ് പട്ടേരി അധ്യക്ഷനായി.

ADVERTISEMENT