ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കാട്ടകാമ്പാല്‍ പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണക്കാട് ശിഹാബ് തങ്ങളുടെ പതിനേഴാം അനുസ്മരണ സമ്മേളനവും റംസാന്‍ റിലീഫ് വിതരണവും ബുധനാഴ്ച നടക്കും. ചിറക്കല്‍ അറഫ പാലസില്‍ വൈകീട്ട് മൂന്നു മണിക്കു നടക്കുന്ന അനുസ്മരണയോഗം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റിലീഫ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്തു പ്രസിഡണ്ട് കെ. ജയശങ്കര്‍ നിര്‍വ്വഹിക്കും.
Home Bureaus Perumpilavu പാണക്കാട് ശിഹാബ് തങ്ങളുടെ പതിനേഴാം അനുസ്മരണ സമ്മേളനവും റംസാന്‍ റിലീഫ് വിതരണവും ബുധനാഴ്ച നടക്കും



