26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam മാതൃകയായി ഇക്കോ ക്ലബ്ബ്; പുന്നയൂര്‍ക്കുളത്ത് തുണിസഞ്ചികള്‍ വിതരണം ചെയ്തു

മാതൃകയായി ഇക്കോ ക്ലബ്ബ്; പുന്നയൂര്‍ക്കുളത്ത് തുണിസഞ്ചികള്‍ വിതരണം ചെയ്തു

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ ജി.എം.എല്‍.പി. സ്‌കൂള്‍ ഇക്കോ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച തുണിസഞ്ചികള്‍ കച്ചവടസ്ഥാപനങ്ങളിലും, വീടുകളിലും വിതരണം ചെയ്തു. സ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദു, ഇക്കോ ക്ലബ് കണ്‍വീനര്‍ അശ്വതി ടീച്ചര്‍, എസ്.എം.സി. ചെയര്‍മാന്‍ അലി തറയില്‍, ഷക്കീല, എബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!