26.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ ആവേശം പകര്‍ന്ന് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ: ബി. ഗോപാലകൃഷ്ണന്റെ റോഡ് ഷോ

ഗുരുവായൂരില്‍ ആവേശം പകര്‍ന്ന് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ: ബി. ഗോപാലകൃഷ്ണന്റെ റോഡ് ഷോ

68

ഗുരുവായൂരില്‍ ആവേശം പകര്‍ന്ന് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ: ബി. ഗോപാലകൃഷ്ണന്റെ റോഡ് ഷോ. മഞ്ജുളാല്‍ പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോ പടിഞ്ഞാറെ നടവഴി ചാവക്കാട് നഗരം ചുറ്റി തിരിച്ച് ഗുരുവായൂരിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നില്‍ സമാപിച്ചു. എന്‍.ഡി.എ. നിയോജക മണ്ഡലം കണ്‍വീനര്‍ ദയാനന്ദന്‍മാമ്പുള്ളി, നിയോജക മണ്ഡലം ഇന്‍ചാര്‍ജ് അനീഷ് ഇയ്യാല്‍, ജില്ല പ്രസിഡന്റ് അഡ്വ: നിവേദിത സുബ്രഹമണ്യന്‍, ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, ചാവക്കാട് മണ്ഡലം പ്രസിഡന്റ് വര്‍ഷ മണികണ്ഠന്‍, നേതാക്കളായ രാജന്‍ തറയില്‍, കെ.ആര്‍. ബൈജു, സുഭാഷ് മണ്ണാരത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!