31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജില്‍ കോളേജ് ഡേ ആഘോഷിച്ചു

വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജില്‍ കോളേജ് ഡേ ആഘോഷിച്ചു

31

വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കോളേജ് ദിനമായ വിഹാര 2026, വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥിയും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കൊറിയോഗ്രഫിക്കുള്ള പുരസ്‌കാരജേതാവുമായ സുമേഷ് സുന്ദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സുനിത സി. നേതൃത്വം നല്‍കി. വിവിധ കോളേജ്, സര്‍വകലാശാല, അന്തര്‍ സര്‍വകലാശാല തലങ്ങളിലെ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

ADVERTISEMENT
error: Content is protected !!