30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam സെന്റ് ലാസറസ്സ് പഴയ പള്ളിയില്‍ പാമ്പാടി തിരുമേനിയുടെ 61-ാം ഓര്‍മ്മ പെരുന്നാളിന് കൊടിയേറി

സെന്റ് ലാസറസ്സ് പഴയ പള്ളിയില്‍ പാമ്പാടി തിരുമേനിയുടെ 61-ാം ഓര്‍മ്മ പെരുന്നാളിന് കൊടിയേറി

57

കുന്നംകുളം സെന്റ് ലാസറസ്സ് പഴയ പള്ളിയില്‍ പാമ്പാടി തിരുമേനിയുടെ 61-ാം ഓര്‍മ്മ പെരുന്നാളിന് ഫാ. ഗീവര്‍ഗ്ഗീസ് ജോണ്‍സന്‍ കൊടിയേറ്റി. ഏപ്രില്‍ 12, 13 തീയതികളിലാണ് പെരുന്നാള്‍. പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് പാമ്പാടി ദയറാ മനേജര്‍ ഫാ. മാത്യു ഏബ്രഹാം മുഖ്യ കാര്‍മികത്വം വഹിക്കും. 13 തിങ്കള്‍ രാവിലെ 7 മണിക്ക് വി. കുര്‍ബ്ബാന, പ്രദിക്ഷണം ആശീര്‍വാദം, നേര്‍ച്ച വിതരണം എന്നിവ ഉണ്ടാകും. പെരുന്നാളിനു വികാരി ഫാ. ഗിവര്‍ഗ്ഗീസ് ജോണ്‍സന്‍, കൈക്കാരന്‍ കെ.സി. കുരിയാക്കോസ്, സെക്രട്ടറി ഷെറിന്‍ പോള്‍, കണ്‍വിനര്‍ ഷെബിന്‍. പി. ചെറുവത്തൂര്‍. മറ്റു മനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേത്വത്വം നല്‍കും.

ADVERTISEMENT
error: Content is protected !!