30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery ഫൂട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

ഫൂട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

35

എളവള്ളി യൂത്ത് ചേംബറിന്റെ ആഭിമുഖ്യത്തില്‍ അജ്മല്‍ എവര്‍റോളിങ് ട്രോഫി ആന്‍ഡ് ക്യാഷ് പ്രൈസിനും, മുണ്ടന്തറ ഷനൂപ് റണ്ണേഴ്‌സ് ട്രോഫി ആന്‍ഡ് ക്യാഷ് പ്രൈസിനും വേണ്ടി ഫൂട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് ചേംബര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ടുമായ ടി.എന്‍. ലെനിന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു ക്ലബ്ബ് സെക്രട്ടറി സര്‍ഫാസ് മുഹമ്മദ് അധ്യക്ഷനായി. ടി.എന്‍ ലെനിന്‍ സമ്മാനവിതരണം നടത്തി.

ADVERTISEMENT
error: Content is protected !!