30.7 C
Kunnamkulam
Friday, September 11, 2026
Home Obituary News വെള്ളറക്കാട് പുത്തൂര്‍ പരേതനായ ജോസ് ഭാര്യ ലിസി ജോസ് നിര്യാതയായി

വെള്ളറക്കാട് പുത്തൂര്‍ പരേതനായ ജോസ് ഭാര്യ ലിസി ജോസ് നിര്യാതയായി

46

വെള്ളറക്കാട് പുത്തൂര്‍ പരേതനായ ജോസ് ഭാര്യ ലിസി ജോസ് (67) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 9 ന് വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ലിജോ, ലിജി ഫ്രാന്‍സിസ്, ലിറ്റി റോബിന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!