30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu പി.ടി. അജയ് മോഹനന്റെ രണ്ടാം ഘട്ട വാഹന പ്രചരണ പര്യടനത്തിന് പെരുമ്പിലാവില്‍ സമാപനമായി

പി.ടി. അജയ് മോഹനന്റെ രണ്ടാം ഘട്ട വാഹന പ്രചരണ പര്യടനത്തിന് പെരുമ്പിലാവില്‍ സമാപനമായി

65

ഐക്യ ജനാധിപത്യ മുന്നണി കുന്നംകുളം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പി.ടി. അജയ് മോഹനന്റെ കടവല്ലൂര്‍ പഞ്ചായത്തിലെ രണ്ടാം ഘട്ട വാഹന പ്രചരണ പര്യടനത്തിന് പെരുമ്പിലാവില്‍ സമാപനമായി. കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണത്തിന് യുഡിഎഫ് നേതാക്കളായ പി.കെ ദേവദാസ്, കെ ജയശങ്കര്‍, കെ വിശ്വംഭരന്‍ നാസര്‍ കടവല്ലൂര്‍, ജമാല്‍ കോട്ടോല്‍, അബു പുത്തംകുളം എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!