അബുദാബി മലയാളി സമാജം പ്രസിഡണ്ടും കുന്നംകുളം എന്‍ആര്‍ഐ ഫോറത്തിന്റെയും രക്ഷാധികാരിയുമായ സലിം ചിറക്കലിന്റെ മാതാവും പരേതനായ താഴത്തെയില്‍ മൂസക്കുട്ടിയുടെ ഭാര്യയുമായ നബീസ (ഇമ്പിച്ച) ( 83) നിര്യാതയായി. ഖബറടക്കം ബുധനാഴ്ച വൈകീട്ട് 5 ന് ചിറക്കല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടത്തും. ഫാത്തിമ, ലൈല, പരേതനായ അഷറഫ്, സലീം, ഷാജി, ഷെമിറ എന്നിവര്‍ മക്കളാണ്.



