എരുമപ്പെട്ടി ഗവ.എല്‍.പി സ്‌കൂളില്‍ 158-ാം ബൂത്തില്‍ വോട്ടെടുപ്പ് ഇഴഞ്ഞു നീങ്ങുന്നതായി ആക്ഷേപം

എരുമപ്പെട്ടി ഗവ.എല്‍.പി സ്‌കൂളിലെ സി ബ്ലോക്കില്‍ 158-ാം ബൂത്തില്‍ വോട്ടെടുപ്പ് ഇഴഞ്ഞു നീങ്ങുന്നതായി ആക്ഷേപം. രാവിലെ 8 മണി മുതല്‍ ഒരു മണിക്കൂറോളമായി വരിയില്‍ വയോധികരുള്‍പ്പടെയുള്ള സ്ത്രീകള്‍ കാത്തു നില്‍ക്കുന്നതായി പരാതി. ഇടുങ്ങിയ ക്ലാസ് റൂം വരാന്തയായതിനാല്‍ കനത്ത ചൂടില്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും വോട്ടര്‍മാര്‍ പറയുന്നു.

ADVERTISEMENT