കുന്നംകുളം കിഴക്കേ അങ്ങാടിയ്ക്ക് പുറകില്‍ കാക്കശ്ശേരി വീട്ടില്‍ കെ.വി.സൈമണ്‍ ഭാര്യ പി.ഡി.സാറ (റിട്ട.ടീച്ചര്‍, എച്ച്.എസ്.കേരളശ്ശേരി-96) നിര്യാതയായി.

കുന്നംകുളം കിഴക്കേ അങ്ങാടിയ്ക്ക് പുറകില്‍ കാക്കശ്ശേരി വീട്ടില്‍ കെ.വി.സൈമണ്‍ ഭാര്യ പി.ഡി.സാറ (റിട്ട.ടീച്ചര്‍, എച്ച്.എസ്.കേരളശ്ശേരി-96) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് ആര്‍ത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയില്‍. സില്‍വി,മേരി,ശോഭ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT