Obituary News ഗുരുവായൂര്‍ പുത്തമ്പല്ലി പാട്ടത്തില്‍പ്പറമ്പ് മുള്ളക്കര ആനി (73) നിര്യാതയായി. April 9, 2026 FacebookTwitterPinterestWhatsApp ഗുരുവായൂര്‍ പുത്തമ്പല്ലി പാട്ടത്തില്‍പ്പറമ്പ് മുള്ളക്കര ആനി (73) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് : ആന്റണി. മക്കള്‍: ലിജോ, ലിന്റോ. മരുമക്കള്‍: ലിജ, ബിനിഷ. ADVERTISEMENT