28.2 C
Kunnamkulam
Tuesday, July 28, 2026
Home Obituary News പയ്യൂര്‍ കളരിക്കല്‍ ഡോ. കെ എസ് പീതാംബരന്‍ പണിക്കര്‍ നിര്യാതനായി

പയ്യൂര്‍ കളരിക്കല്‍ ഡോ. കെ എസ് പീതാംബരന്‍ പണിക്കര്‍ നിര്യാതനായി

പ്രശസ്ത ജ്യോതിഷ പണ്ഡിതനും അധ്യാപകനുമായ പയ്യൂര്‍ കളരിക്കല്‍ ശങ്കരന്‍ പണിക്കര്‍ മകന്‍ ഡോക്ടര്‍ കെ എസ് പീതാംബരന്‍ പണിക്കര്‍ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. സരസ്വതി ഭാര്യയും പ്രജീഷ് പ്രദീപ് പ്രസിജ എന്നിവര്‍ മക്കളും ജലജ അനുപ് എന്നിവര്‍ മരുമക്കളുമാണ്

ADVERTISEMENT
error: Content is protected !!