29.9 C
Kunnamkulam
Saturday, September 12, 2026
Home Obituary News തിരുശേഷ കൃപയില്‍ വിശ്വനാഥ അയ്യര്‍ നിര്യാതനായി

തിരുശേഷ കൃപയില്‍ വിശ്വനാഥ അയ്യര്‍ നിര്യാതനായി

16

ഗുരുവായൂര്‍ ബ്രാഹ്‌മണ സമൂഹം മെമ്പറും, മുന്‍ തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി അംഗവുമായിരുന്ന മമ്മിയൂര്‍ ബാനര്‍ജി നഗറില്‍ തിരുശേഷ കൃപയില്‍ വിശ്വനാഥ അയ്യര്‍ ബാഗ്ലൂരില്‍ മകന്റെ വസതിയില്‍ വച്ച് നിര്യാതനായി. 81 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ബാഗ്ലൂരില്‍ നടത്തും. തിരുവെങ്കിടം പുത്തന്‍ മഠത്തില്‍ ജയലക്ഷ്മി ഭാര്യയാണ്. വൈദ്യ, വെങ്കിടകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!