31.5 C
Kunnamkulam
Thursday, September 17, 2026
Home CCTV Desk പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

26

കെ.എം. മാണി കര്‍ഷകസമിതി മരത്തംകോട് കേരള യൂത്ത് ഫ്രണ്ട് എം കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കമ്മീഷന്‍ അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റി അംഗവും കെഎം മാണി കര്‍ഷക സമൃദ്ധിയുടെ ചെയര്‍മാനുമായ കെ.ബി. ബജീഷ് അധ്യക്ഷതവഹിച്ചു. കടങ്ങോട് മണ്ഡലം പ്രസിഡന്റ് ഫിറോസ് മുഹമ്മദ്, മാലിക്ക്,നൗഷാദ് പുത്തന്‍പീടിയില്‍, അഷറഫ്, കെ.സി.ബാലകൃഷ്ണന്‍ തുടങ്ങിയ വരും കര്‍ഷകരും സന്നിഹിതരായി.

 

ADVERTISEMENT
error: Content is protected !!