26.7 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk കാണാതായ വയോധികനെ ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ വയോധികനെ ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ വയോധികനെ ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേം മുതല്‍ കാണാതായ മലമല്‍ക്കാവ് അരിക്കാട് സ്വദേശി ഓട്ടുപാറപറമ്പില്‍ കൃഷ്ണനെ (70) ആണ് ശനിയാഴ്ച ഉച്ചക്ക് ഇരിമ്പിളിയം വേളികുളത്ത് ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രി മോര്‍ച്ചറിയില്‍.വളാഞ്ചേരി പോലീസ് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ADVERTISEMENT
error: Content is protected !!