മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കാട്ടകാമ്പാല്‍ വെള്ളിയാട്ടില്‍ സുബ്രു നിര്യാതനായി

മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കാട്ടകാമ്പാല്‍ വെള്ളിയാട്ടില്‍ സുബ്രു (87 ) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച 12 മണിക്ക് പഴഞ്ഞി അയിനൂര്‍ ക്രിമിറ്റോറിയത്തില്‍. സരോജിനിയാണ് ഭാര്യ. ഷണ്‍മുഖന്‍, സുനന്ദ, പ്രേമ, രമ എന്നിവര്‍ മക്കളാണ്.

ADVERTISEMENT