26.8 C
Kunnamkulam
Wednesday, July 29, 2026
Home Obituary News കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ മേക്കാട്ടുകുളം ജെയിംസ് നിര്യാതനായി

കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ മേക്കാട്ടുകുളം ജെയിംസ് നിര്യാതനായി

കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ മേക്കാട്ടുകുളം പരേതനായ ഇയ്യുക്കുട്ടിയുടെ മകന്‍ ജെയിംസ് നിര്യാതനായി. 78 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് പഴഞ്ഞി സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തും. പരേതയായ ജസിയാണ് ഭാര്യ. ജയമോന്‍, ജയേഷ്, ജറീഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!