Obituary News കാട്ടകാമ്പാല്‍ കുന്നത്തുകടവ് അതിയാരത്ത് സദാനന്ദന്‍ നിര്യാതനായി April 20, 2026 39 FacebookXPinterestWhatsApp കാട്ടകാമ്പാല്‍ കുന്നത്തുകടവ് അതിയാരത്ത് പരേതനായ അയ്യന്റെ മകന്‍ സദാനന്ദന്‍ (73) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് ഐനൂര്‍ ശാന്തിതീരം ക്രിമിറ്റോറിയത്തില്‍ നടക്കും. റീജയാണ് ഭാര്യ. പരേതനായ മിഥുന്‍, അഷിത എന്നിവര്‍ മക്കളാണ്. ADVERTISEMENT