31.1 C
Kunnamkulam
Thursday, November 12, 2026
Home Obituary News കാട്ടകാമ്പാല്‍ കുന്നത്തുകടവ് അതിയാരത്ത് സദാനന്ദന്‍ നിര്യാതനായി

കാട്ടകാമ്പാല്‍ കുന്നത്തുകടവ് അതിയാരത്ത് സദാനന്ദന്‍ നിര്യാതനായി

40

കാട്ടകാമ്പാല്‍ കുന്നത്തുകടവ് അതിയാരത്ത് പരേതനായ അയ്യന്റെ മകന്‍ സദാനന്ദന്‍ (73) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് ഐനൂര്‍ ശാന്തിതീരം ക്രിമിറ്റോറിയത്തില്‍ നടക്കും. റീജയാണ് ഭാര്യ. പരേതനായ മിഥുന്‍, അഷിത എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!