30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk അയിനൂർ സെന്റ് ജോർജ്ജ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 22, 23 തീയതികളിൽ...

അയിനൂർ സെന്റ് ജോർജ്ജ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 22, 23 തീയതികളിൽ ആഘോഷിക്കും

54

അയിനൂര്‍ സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ വി.ഗീവര്‍ഗീസ്സ് സഹദായുടെ ഓര്‍മ്മപെരുന്നാള്‍ ഏപ്രില്‍ 22, 23 , ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആഘോഷിക്കും. പെരുന്നാള്‍ കൊടിയേറ്റം 2026 ഏപ്രില്‍ 19 ഞായര്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാദര്‍ ജോര്‍ജ് ചാക്കോ സെക്രട്ടറി ജോണ്‍ വി കെ കൈക്കാരന്‍ ഷാജി എം വി തുടങ്ങിയവര്‍ അടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം വഹിക്കും.

ADVERTISEMENT
error: Content is protected !!