Obituary News പോര്‍ക്കുളം കാരുകുളം കൂര്‍ക്കപ്പറമ്പില്‍ പരേതനായ മാധവന്‍ ഭാര്യ ജാനു നിര്യാതയായി April 20, 2026 39 FacebookXPinterestWhatsApp പോര്‍ക്കുളം കാരുകുളം കൂര്‍ക്കപ്പറമ്പില്‍ പരേതനായ മാധവന്‍ ഭാര്യ ജാനു (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പില്‍. വസന്തകുമാരി, ഹരിദാന്‍, അശോകന്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT