30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 1981 – 82 എസ്.എസ്.എല്‍.സി.ഇ ബാച്ച് സംഗമം നടത്തി

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 1981 – 82 എസ്.എസ്.എല്‍.സി.ഇ ബാച്ച് സംഗമം നടത്തി

45

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1981 – 82 അധ്യയനവര്‍ഷത്തിലെ എസ്.എസ്.എല്‍.സി.ഇ ബാച്ച് സംഗമം നടത്തി. സുരേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ശ്രീധരന്‍ മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ച് മൊമെന്റോ നല്‍കി. ജോണ്‍സണ്‍ മാസ്റ്റര്‍, വത്സല തുടങ്ങിയവര്‍ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. വിവിധ കലാപരിപാടികളും നടന്നു.

ADVERTISEMENT
error: Content is protected !!