Obituary News ബ്രഹ്മകുളം കുന്നത്തൂര്‍ പത്മിനി അമ്മ( 95) നിര്യാതയായി August 24, 2024 FacebookTwitterPinterestWhatsApp 95 വയസ്സായിരുന്നു. വേന്മേനാട് എം എ എസ് എം എച്ച് എസ് എസിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു പരേത. അവിവാഹിതയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും