30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam വെളിയംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ ആരവം കലോത്സവം 2024 സംഘടിപ്പിച്ചു

വെളിയംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ ആരവം കലോത്സവം 2024 സംഘടിപ്പിച്ചു

54

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.കെ. സുബൈര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് നിഷില്‍ ഐനിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ നൂര്‍ മുഹമ്മദ് , പ്രധാനാധ്യാപിക വി രാധിക , അധ്യാപകരായ അഫ്‌സല്‍, ജാഫര്‍ഖാന്‍, ജയശ്രീ എന്നിവര്‍ സംസാരിച്ചു. ന്ദിയും പറഞ്ഞു. തുടര്‍ന്ന് ആരവം, ധ്വനി എന്നീ രണ്ടുവേദികളിലായി കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി. സ്‌കൂള്‍ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ ”ഇടനേരം’ എന്ന പേരില്‍ സ്‌നാക്‌സ് പാര്‍ലറും ഒരുക്കിയരുന്നു.

ADVERTISEMENT
error: Content is protected !!