BureausThrithala മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്‌ടമായ 13 പേരിൽ ഒരാൾ തൃത്താല സ്വദേശി. April 21, 2026 272 FacebookXPinterestWhatsApp തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്‌ടമായ 13 പേരിൽ ഒരാൾ തൃത്താല സ്വദേശി. കുമരനല്ലൂർ കൊടിക്കാംകുന്ന് സ്വദേശി 53 വയസുള്ള മാടിപ്പുറത്ത് വാസുദേവൻ ആണ് മരിച്ചത്. ഭാര്യ : സനിത. മക്കൾ : അശ്വിൻ ദേവ് , അനുശ്രീ. ADVERTISEMENT