Obituary News വൈശ്ശേരി കൊള്ളന്നൂര്‍ കുഞ്ഞപ്പന്‍ ഭാര്യ തങ്കമണി നിര്യാതയായി April 22, 2026 74 FacebookXPinterestWhatsApp വൈശ്ശേരി കൊള്ളന്നൂര്‍ കുഞ്ഞപ്പന്‍ ഭാര്യ തങ്കമണി നിര്യാതയായി. 72 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 10.30 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളി സെമിത്തേരിയില്‍ നടത്തും. ADVERTISEMENT