25.2 C
Kunnamkulam
Wednesday, July 29, 2026
Home Obituary News കോഴിക്കോട് പാവങ്ങാട് രാമചന്ദ്ര നഗര്‍ ബിനോയ് വില്ലയില്‍ പി. സി. സാറാമ്മ നിര്യാതയായി

കോഴിക്കോട് പാവങ്ങാട് രാമചന്ദ്ര നഗര്‍ ബിനോയ് വില്ലയില്‍ പി. സി. സാറാമ്മ നിര്യാതയായി

കോഴിക്കോട് പാവങ്ങാട് രാമചന്ദ്ര നഗര്‍ ബിനോയ് വില്ലയില്‍ (വടക്കൂട്ട് കോലാടി) പി. സി. സാറാമ്മ (91) നിര്യാതയായി. (റിട്ട. അധ്യാപിക: ഗവണ്‍മെന്റ് യുപി സ്‌കൂള്‍ വെസ്റ്റ് ഹില്‍ കോഴിക്കോട്)
ഭര്‍ത്താവ് പരേതനായ വി.വി. ജോസ് ( റിട്ടയേഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ )
മക്കള്‍: റോയ് വി ജോസ്( ജെ. സി. മറൈന്‍ ), ബെന്നി വി ജോസ് (ജോസ് ആന്‍ഡ് കമ്പനി തലശ്ശേരി), ബിനോയ് വി. ജോസ് (മറൈന്‍ ലൈന്‍സ്)
മരുമക്കള്‍: ജെസ്സി റോയ്, മേഴ്സി ബെന്നി, മെറീന ജേക്കബ്.
മൃതദേഹം 24.04.2026 വെള്ളി രാവിലെ ആറു മണിക്ക് വസതിയില്‍ നിന്ന് കുന്നംകുളത്തേക്ക് കൊണ്ടുപോകും. സംസ്‌കാരം കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ചില്‍ രാവിലെ 9 മണിക്ക്.

ADVERTISEMENT
error: Content is protected !!